Malayalam അപ്പച്ചനും അമ്മയും വേർപിരിഞ്ഞവരാൻ,അപ്പച്ചൻ സുഖമായി ജീവിക്കുന്നു;മനസ്സ് തുറന്ന് മേഘ്ന വിൻസന്റ്By WebdeskJuly 31, 20200 ചന്ദനമഴ എന്ന ടെലിവിഷൻ സീരിയലും അതിലെ അമൃത എന്ന കഥാപാത്രത്തെയും മിനിസ്ക്രീൻ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. മിനിസ്ക്രീൻ ചരിത്രത്തിലെ ഒരു പുതിയ ഏട് തന്നെയായിരുന്നു ഈ സീരിയൽ.…