Celebrities അപ്പയും ഞാനും നിന്നെ വളരെയധികം സ്നേഹിക്കുന്നു; ജൂനിയര്‍ ചീരുവിന്റെ ഫോട്ടോ പങ്കു വച്ച് മേഘ്ന രാജ്By WebdeskApril 25, 20210 അപ്രതീക്ഷിതമായായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ എന്ന ചീരു മരിച്ചത്. ചിരഞ്ജീവിയുടെ മരണ സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്ന മേഘ്‌നരാജ്…