Celebrities വിവാഹമോചനം വ്യക്തിപരം, പ്രശ്നങ്ങള്‍ പുറത്തു പറയാന്‍ താല്പര്യമില്ലെന്നും മേതില്‍ ദേവികBy WebdeskJuly 28, 20210 വിവാഹ മോചനം തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് പരസ്പരം കുറ്റപ്പെടുത്താനോ ചെളിവാരിയെറിയാനുമില്ലെന്ന് മേതില്‍ ദേവിക. നടനും എംഎല്‍എയുമായ മുകേഷുമായി വിവാഹ മോചനത്തിന് നോട്ടീസ് നല്‍കിയെന്നും മേതില്‍…