Malayalam മലയാള സിനിമ തിരിച്ചുവരുന്നു..! കുറുപ്പിന്റെ വമ്പൻ ബുക്കിങ്ങ് കണ്ട് സന്തോഷം പ്രകടിപ്പിച്ച് മിഥുൻ മാനുവൽ തോമസ്By webadminNovember 11, 20210 ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങളും ആൻ മരിയ കലിപ്പിലാണ് പോലെയുള്ള പക്കാ ഫീൽ ഗുഡ് ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. കൂടാതെ…