Bollywood ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണൊപ്പം ചിരിച്ച് കളിച്ച് ചാർമിയും അനന്യയും; ലൈഗറിൽ ജോയിൻ ചെയ്ത് മൈക്ക് ടൈസൺBy webadminNovember 17, 20210 തെലുങ്ക് യങ് സെൻസേഷൻ വിജയ് ദേവാരകൊണ്ട ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ നിർമ്മിച്ച് പുരി ജഗന്നാഥ് സംവിധാനം ചെയുന്ന പുതിയ…