Browsing: Mimicry artist and anchor Subi Suresh enjoys farming at home

കോവിഡ് പടർന്ന് പിടിച്ചതോടെ ഒട്ടു മിക്കവരും വീടുകളിലേക്കും കൃഷിപ്പണികളിലേക്കും തിരിഞ്ഞിരിക്കുന്നത് നമ്മൾ ഇപ്പോൾ കാണുന്ന സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. സെലിബ്രിറ്റികൾ അടക്കം കൃഷിപ്പണികൾ ചെയ്യുന്നതും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്.…