Malayalam ഒരു നാടൻ സൂപ്പർഹീറോ എന്ന ആശയം നിർമ്മാതാവ് സോഫിയ പോളിന്റെ മക്കളായ സെഡിനും കെവിനും വർഷങ്ങൾക്ക് മുൻപേ ഉണ്ടായിരുന്നു..! മിന്നൽ മുരളിയുടെ പിറവി ഇങ്ങനെBy WebdeskDecember 23, 20210 ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർഹീറോ വേണമെന്ന സ്വപ്നം നാളെ പൂവണിയുകയാണ്. ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ്…