Malayalam അതിരപ്പിള്ളിയുടെ കാനനഭംഗിയിൽ ലാലേട്ടനും മഞ്ജുവാര്യരും ഒന്നിച്ച ഒടിയനിലെ ഗാനചിത്രീകരണംBy webadminMarch 27, 20180 അതിരപ്പിള്ളി എന്നും സിനിമാപ്രേക്ഷകരുടെ പ്രിയ ലൊക്കേഷനാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന അതിരപ്പിള്ളിയുടെ കാനനഭംഗി ഒപ്പിയെടുത്താണ് ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിലെ ഗാനരംഗം…