Malayalam ഒടുവിൽ ഉണ്ണികൃഷ്ണന്റെ വാക്കുകൾക്ക് ലാലേട്ടന്റെ മറുപടി “ഗ്രേറ്റ് അഡ്വഞ്ചര്‍ !”By webadminMay 13, 20190 ‘ലാല്‍ അമേരിക്കയില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍.. അഭിനേതാക്കളും സംവിധായകനും ന്യൂ ജേഴ്സിയില്‍ താമസം. ഗ്രേറ്റ് അഡ്വഞ്ചര്‍ എന്നൊരു കാര്‍ണിവല്‍ നടക്കുന്ന സ്ഥലത്ത് വച്ച് പാട്ട് ചിത്രീകരണം…