Celebrities മോഹന്‍ലാലിന് സര്‍പ്രൈസ് സമ്മാനവുമായി കുഞ്ഞാരാധിക; ‘മോഹന്‍ലാല്‍’ ഉടുപ്പിട്ട് രണ്ടാം ക്ലാസുകാരി അതിഥിBy WebdeskMay 21, 20210 ഇന്ത്യന്‍ സിനിമയിലെ നടന വിസ്മയം മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവര്‍ത്തകരും താരങ്ങളുമടക്കം മോഹന്‍ലാലിനെ ആശംസകള്‍ കൊണ്ട് മൂടുമ്പോള്‍ ‘മോഹന്‍ലാല്‍ ഉടുപ്പ്’ അണിഞ്ഞ് ഒരു കുഞ്ഞു ആരാധികയും…