Malayalam “കഥ പറയുന്ന രീതിയിൽ ട്രെയിലർ ചെയ്യാമെന്ന് ആദ്യം തന്നെ രാജുവും ഞാനും തീരുമാനിച്ചിരുന്നു” ഡോൺമാക്സ്By webadminMarch 21, 20190 മാസ്സും ക്ലാസും ഒരേ അളവിൽ നിറച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ലൂസിഫർ ട്രെയ്‌ലർ റെക്കോർഡുകൾ തകിടം മറിച്ച് കുതിക്കുകയാണ്. പൃഥ്വിരാജിന്റെ പ്രഥമ സംവിധാനസംരംഭം എന്ന കാരണം കൊണ്ടും മോഹൻലാൽ…