Malayalam ഇതിൽപരം സന്തോഷം എന്തുവേണം? ദുർഗാകൃഷ്ണയുടെ ജന്മദിനത്തിൽ നേരിട്ടെത്തി ആശംസ നേർന്ന് ലാലേട്ടൻBy webadminOctober 26, 20210 വിടർന്ന കണ്ണുകളും ശാലീനത്വം തുളുമ്പുന്ന അഴകുമായി സിനിമയിലേക്കെത്തിയ ദുർഗ കൃഷ്ണ എന്ന നായികയെ വളരെ പെട്ടെന്നാണ് മലയാളികൾ ഏറ്റെടുത്തത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്…