മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരാധകർക്ക് സന്തോഷം നൽകുന്ന…
Browsing: mohanlal
മലയാളസിനിമയുടെ നടനവിസ്മയം മോഹൻലാൽ നായകനായി എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോൾ മറ്റൊരു അത്ഭുതം കാണാൻ കഴിയുമെന്ന…
അഭിനയത്തിൽ മാത്രമല്ല ആരോഗ്യകാര്യങ്ങളിലും നടൻ മോഹൻലാൽ അതീവശ്രദ്ധാലുവാണ്. അതുകൊണ്ടു തന്നെ ചിലപ്പോളെല്ലാം തന്റെ വർക്ക് ഔട്ട് വീഡിയോകൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മോഹൻലാൽ പങ്കുവെച്ച…
ദൃശ്യം, ദൃശ്യം 2, 12ത് മാൻ ,റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സിനിമാപ്രേമികൾ ഏറെ സന്തോഷത്തോടെയാണ് ഈ…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിനെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ സിനിമയെക്കുറിച്ചുള്ള…
ദൃശ്യം മൂന്നിനെക്കുറിച്ച പ്രചരിക്കുന്ന ഊഹാപോഹ കഥകൾ തള്ളിക്കളഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും ഒരേ സമയം നിർമിക്കാൻ ആലോചിക്കുന്നതായാണ് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ വന്നത്.…
ഇന്ത്യൻ സ്ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കും മാലൈക്കോട്ടൈ വാലിബൻ എന്ന് മോഹൻലാൽ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മാലൈക്കോട്ടൈ വാലിബൻ. അതുകൊണ്ടു…
ആലപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായ കുട്ടനാട്ടുകാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇ വൈ ജി ഡി എസും ചേർന്നാണ്…
മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ തനിക്ക് ഇനിയും ആഗ്രഹമുണ്ടെന്നും മോഹൻലാലിനെ ഇഷ്ടമാണെന്നും നടൻ ശ്രീനിവാസൻ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞത്. മോഹൻലാലിനെ വളരെ…
പ്രിയതാരത്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി മാലൈക്കോട്ടൈ വാലിബൻ സിനിമയുടെ അണിയറപ്രവർത്തകർ. ലിജോ പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാലൈക്കോട്ടെ വാലിബന്റെ ഗ്ലിംസ് വീഡിയോ ആണ്…