Malayalam കനത്ത മഴ വകവെക്കാതെ കാത്തിരുന്ന ജനക്കൂട്ടത്തിലേക്ക് ലാലേട്ടന്റെ മാസ്സ് എൻട്രി [WATCH VIDEO]By webadminApril 3, 20180 മലയാളത്തിലെ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ ഏവരും നിസംശയം പറയുന്ന പേരാണ് മോഹൻലാൽ. ഇടപ്പള്ളിയിൽ ഈ അടുത്ത് നടന്ന മൈ ജിയുടെ പുതിയ ഷോറൂം ഉത്ഘാടനത്തിനെത്തിയ പുരുഷാരം…