Celebrities ജയസൂര്യയുടെ അസാധ്യ പ്രകടനം ; പ്രേക്ഷക ശ്രദ്ധ നേടി ” വെള്ളം” ട്രയിലര്‍By webadminJanuary 16, 20210 കോവിഡ് കാലത്ത് ഏറെ നാളുകളായി തീയറ്ററുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം ജയസൂര്യ നായകനാകുന്ന ”വെള്ളം” ആണ്. ചിത്രത്തിന്റെ…