Malayalam പുതിയ അമൽ നീരദ് ചിത്രം ഷൂട്ട് തുടങ്ങി; നിർമ്മാണം അമൽ നീരദിനൊപ്പം ഫഹദും നസ്രിയയുംBy webadminMarch 27, 20180 മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് ഫഹദ് ഫാസിൽ – നസ്രിയ ദമ്പതികൾ. അഭിനയത്തിലും ജീവിതത്തിന്റെ കാര്യത്തിലും എല്ലാവരും ഇവരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കാറുണ്ട്. നസ്രിയയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്…