Malayalam മലയാള സിനിമയുടെ യശ്ശസുയർത്തി മൂത്തോൻ നടന്നുകയറിയത് 8 രാജ്യങ്ങളിലായി പതിനാറ് ഫിലിം ഫെസ്റ്റിവലുകളിൽ..!By webadminJuly 29, 20200 തിരക്കഥക്കും അഭിനയത്തിനും പ്രാധാന്യം നൽകുന്ന മലയാള സിനിമ ലോകത്തിന് അഭിമാനമായി നിലകൊള്ളുന്ന ചിത്രമാണ് നിവിൻ പോളി നായകനായ മൂത്തോൻ. എട്ട് രാജ്യങ്ങളിലായി എണ്ണം പറഞ്ഞ പതിനാറ് ദേശീയ…