Malayalam ആദ്യപകുതി കഴിയുമ്പോൾ ഗംഭീര അഭിപ്രായവുമായി മൂത്തോൻ; നിവിന്റേത് കരിയർ ബെസ്റ്റ് പ്രകടനംBy webadminNovember 8, 20190 നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോന് ആദ്യപകുതി പിന്നിടുമ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് ഗംഭീര അഭിപ്രായങ്ങൾ. തന്റെ ജ്യേഷ്ഠനെ തേടി ലക്ഷദ്വീപിൽ നിന്നും മുംബൈയിൽ എത്തുന്ന…