Malayalam മുന്നിൽ നിൽക്കും ഈ പ്രകടനം | മൂത്തോൻ റിവ്യൂBy webadminNovember 8, 20190 ലക്ഷദ്വീപും മുംബൈയും എന്നും മലയാളി സിനിമ പ്രേമികളുടെ ഇഷ്ട സ്ഥലങ്ങളാണ്. പ്രണയം തുടിക്കുന്ന ലക്ഷദ്വീപിന്റെ തീരങ്ങളും ചോര മണക്കുന്ന മുംബൈ തെരുവുകളും മലയാളിക്ക് പരിചിതമാണ്. ഇതിനോട് ഒത്തു…