Malayalam മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയ മലയാളിയുടെ അരങ്ങേറ്റവും ഇനി മലയാളത്തിലൂടെ തന്നെBy webadminMay 7, 20180 മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയ മലയാളിയായ വിഷ്‌ണു രാജ് മേനോൻ തന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം മലയാള സിനിമയിലൂടെയാണ് എന്ന് അറിയിച്ചു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല…