Malayalam “വിപണനവൈകല്യമുള്ളവർക്ക് തീറ്റയാകാനേ ലൊക്കേഷൻ ലീക്കുകൾ ഉപകരിക്കൂ” ലൂസിഫറിന്റെ ലീക്കായ സ്റ്റിൽസിനെ കുറിച്ച് മുരളി ഗോപിBy webadminJuly 23, 20180 മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ലൂസിഫർ ചിത്രീകരണം പുരോഗമിക്കുകയാണ്. ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പല സ്റ്റിൽസും…