Malayalam കൊതിച്ചതിൽ കുറച്ചെങ്കിലും നമ്മളു സ്വന്തമാക്കണ്ടേ? പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സ്വന്തമാക്കുവാൻ കൊതിച്ച തബല മാത്തുക്കുട്ടിക്ക് വാങ്ങിക്കൊടുത്ത് ഷാൻ റഹ്മാൻBy webadminNovember 13, 20200 റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനം കവർന്ന മാത്തുക്കുട്ടി ആസിഫ് അലിയെ നായകനാക്കി കുഞ്ഞെൽദോ എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റീ-റിക്കോർഡിങ്…