Malayalam നിങ്ങൾ എന്റെ ജന്മദിനം കൂടുതൽ മനോഹരമാക്കി;പിറന്നാൾ കേക്ക് പങ്കുവെച്ച് നാദിയ മൊയ്തുBy WebdeskOctober 25, 20200 മലയാളത്തിനൊപ്പം തന്നെ തമിഴിലിലും നായികയായതോടെ തെന്നിന്ത്യയിലൊട്ടാകെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നാദിയ മൊയ്തു. 1984ൽ ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട്…