Malayalam ഞാൻ സമ്പൂർണ മലയാളി..! ചക്കപ്പുഴുക്ക് ഉണ്ടാക്കുന്ന വീഡിയോയുമായി നമിത പ്രമോദ്By webadminFebruary 17, 20210 മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നമിതാ പ്രമോദ്. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ വഴിയാണ് നമിത അഭിനയരംഗത്തേക്ക് കടന്ന് വന്നത്. ട്രാഫിക്…