Celebrities അന്ന് സൗന്ദര്യയ്ക്ക് പകരമാണ് നന്ദിനി നായികയായി എത്തിയത്By WebdeskJuly 31, 20210 മലയാളികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രം. സിനിമയുടെ തിരക്കഥയെഴുതിയത് ശ്രീനിവാസനായിരുന്നു. മോഹന്‍ലാലിന്റെ സാഗര്‍ കോട്ടപ്പുറം എന്ന…