പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് പരക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സുന്ദരമായി…
Browsing: Nanpakal Nerathu Mayakkam
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച പ്രതികരണം. മമ്മൂട്ടിയുടെ അഭിനയവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിംഗുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ…
പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെയെത്തുന്നു. ഓണ്‍ലൈനില്‍ കഴിഞ്ഞ ദിവസം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന്റെ ടിക്കറ്റ് അതിവേഗത്തിലാണ് വിറ്റുപോകുന്നത്.…
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്ക്. ചിത്രം ജനുവരി 19ന് തീയറ്ററുകളില്‍ എത്തും. ഐഫെ്എഫ്കെയില് പ്രദര്‍ശിപ്പിച്ച ചിത്രത്തിന്…
അങ്കമാലി ഡയറീസ്, ആമേൻ, ഈ മ യൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ സംവിധാനം ചെയ്തു ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. പഴനിയിലാണ് ചിത്രത്തിന്റെ…