Malayalam “സീനിയർ നടന്മാർക്ക് കുപ്പി ഗ്ലാസിലും മറ്റുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് ആ വേർതിരിവ് തുടങ്ങുന്നു” മലയാള സിനിമയിലെ വേർതിരിവ് തുറന്ന് പറഞ്ഞ് നീരജ് മാധവ്By webadminJune 16, 20200 ഡിപ്രെഷനെ തുടർന്ന് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തതിനെ തുടർന്ന് സിനിമാലോകത്തെ പല രഹസ്യങ്ങളും മറ നീക്കി പുറത്തു വരികയാണ്. ചലച്ചിത്രമേഖലയിലെ വേർതിരിവുകളും കുടുംബഭരണങ്ങളും…