Malayalam ആ വാർത്തകൾ സത്യമാണോ? ന്യൂഡൽഹിക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ? മനസ്സ് തുറന്ന് ഡെന്നിസ് ജോസഫ്By WebdeskJuly 22, 20200 മമ്മൂട്ടിയുടെ കരിയറിൽ മറക്കാനാവാത്ത ഒരു ചിത്രമാണ് 1987 ൽ റിലീസ് ചെയ്ത ജോഷി- ഡെന്നിസ് ജോസഫ് ടീമിന്റെ ന്യൂഡൽഹി. മമ്മൂട്ടിക്ക് മികച്ച ഒരു തിരിച്ചുവരവ് ഒരുക്കിക്കൊടുത്ത ചിത്രമായിരുന്നു…