Celebrities ‘എന്ത് ചെയ്യണം എന്നറിയില്ല, ആര്‍ക്കെങ്കിലും സഹായിക്കാന്‍ ആകുമെങ്കില്‍ മുന്പോട്ട് വരൂ’; ആഭ്യര്‍ത്ഥനയുമായി നിഹാലും പ്രിയയുംBy WebdeskAugust 2, 20210 സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി പൂര്‍ണിമയും കുടുംബവും. താരത്തെ പോലെ സഹോദരിയായ പ്രിയ മോഹനും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്…