Malayalam മമ്മൂക്കയെ ഞാൻ വായ്നോക്കിയതോ കണ്ണ് വെച്ചതോ അല്ല..! വൈറൽ ഫോട്ടോയെക്കുറിച്ച് നിഖില വിമൽBy webadminMarch 18, 20210 ദി പ്രീസ്റ്റിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി നിഖില വിമലിന്റെ ചില ചിത്രങ്ങളാണ് മമ്മൂട്ടി ഫാന്‍സും ട്രോളന്മാരും ഏറ്റെടുത്തത്.…