Malayalam നിമിഷയ്ക്ക് ചാക്കോച്ചന്റെ നായികയാകാനുള്ള സൗന്ദര്യം ഇല്ലായെന്ന് പറഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു;നിമിഷ അനുഭവിച്ച ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞ് സംവിധായകBy WebdeskAugust 8, 20200 തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നിമിഷ സജയൻ. പിന്നീട് താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അഭിപ്രായങ്ങൾ മുഖംനോക്കാതെ തുറന്നു പറയുന്ന വ്യക്തിത്വമാണ് നിമിഷയുടെത്.…