Celebrities ‘അസുരനി’ലെ വില്ലനായെത്തിയ നടന്‍ നിതിഷ് വീര കോവിഡ് ബാധിച്ച് അന്തരിച്ചുBy WebdeskMay 17, 20210 തമിഴ് നടന്‍ നിതീഷ് വീര (45) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.…