Malayalam “എനിക്കും അജുവിനും ഇടയിൽ ഒരു കെമിസ്ട്രി ഉള്ളത് കൊണ്ട് ഷൂട്ടിംഗ് രസകരമായിരുന്നു” ലവ് ആക്ഷൻ ഡ്രാമ വിശേഷങ്ങളുമായി നിവിൻ പോളിBy webadminAugust 26, 20190 വലിയൊരു ഇടവേളക്ക് ശേഷം നിവിൻ പോളി നായകനാകുന്ന ഒരു പക്കാ എന്റർടൈനറാണ് ലൗ ആക്ഷൻ ഡ്രാമ. കായംകുളം കൊച്ചുണ്ണി, മിഖായേൽ, മൂത്തോൻ തുടങ്ങിയ മാസ്സ് ചിത്രങ്ങൾക്ക് ശേഷം…