Malayalam വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിൽ നിവിൻ പോളിയും?By webadminNovember 26, 20190 പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരു ചിത്രം സംവിധാനം ചെയ്യുവാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്…