Malayalam ഇനി കുട്ടനാടൻ ബാഹുബലിയുടെ ഊഴം..! രാജമൗലിയെ ‘ഞെട്ടിച്ച’ ആദ്യരാത്രി സോങ്ങിനെ ഏറ്റെടുത്ത് ട്രോളന്മാർBy webadminSeptember 25, 20190 വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോൻ – ജിബു ജേക്കബ് കോമ്പോ ഒന്നിക്കുന്ന ആദ്യരാത്രിയിലെ ഞാനെന്നും കിനാവ് ഗാനം പ്രേക്ഷകരെ കീഴടക്കി മുന്നേറുകയാണ്. ബാഹുബലി സ്പൂഫായിയെത്തിയ ഗാനം ദൃശ്യമികവ്…