Malayalam കേരളത്തിലെ നിരത്തുകളിൽ നാളെ മുതൽ ഓട്ടർഷയും കോണ്ടസ്സയും സവാരി തുടങ്ങുന്നുBy webadminNovember 22, 20180 കേരളത്തിൽ നാളെ ചെറുതും വലുതുമായ എട്ടോളം ചിത്രങ്ങളാണ് തീയറ്ററുകളിൽ എത്തുന്നത്. ഓട്ടർഷ, കോണ്ടസ്സ, 369, പാപ്പാസ്, ഒറ്റയ്ക്കൊരു കാമുകൻ, മാധവീയം, സമക്ഷം, ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ എന്നീ…