Malayalam ഫസ്റ്റ് ഡേ കളക്ഷൻ മാത്രമല്ല, മറ്റൊരു റെക്കോർഡും ഒടിയനെ കാത്തിരിക്കുന്നുണ്ട്…! തകർക്കാൻ പോകുന്നത് സർക്കാരിന്റെ റെക്കോർഡ്By webadminDecember 11, 20180 ഡിസംബർ 14ന് ലോകമൊട്ടാകെ റിലീസിനെത്തുന്ന ഒടിയനെ കാത്തിരിക്കുന്നത് ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് മാത്രമല്ല. മറ്റൊരു റെക്കോർഡ് കൂടി ഒടിയനായി കാത്തിരിക്കുന്നുണ്ട്. കേരളത്തിൽ ആദ്യദിനം സിനിമ കാണാൻ…