General ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ, ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്ന് പി.സി. ജോര്‍ജ്By WebdeskAugust 5, 20210 സംവിധായകന് നാദിര്‍ഷയ്ക്കെതിരെ പി സി ജോര്‍ജ്. ‘ഈശോ’ എന്ന സിനിമയുടെ പേരു മാറ്റിയില്ലെങ്കില്‍ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ…