Celebrities ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്റെ ആദ്യത്തെ സിനിമ; പാച്ചുവും അദ്ഭുത വിളക്കുംBy WebdeskJanuary 5, 20210 സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകന്‍ അഖില്‍ സത്യനും സംവിധായകനാകുന്നു. പാച്ചുവും അദ്ഭുതവിളക്കും എന്നാണ് ചിത്രത്തിന്റെ പേര്. അഖില്‍ തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന…