General പാറുക്കുട്ടിയാണ് താരം…! ഉപ്പും മുളകും ലൊക്കേഷനിലെ പാറുക്കുട്ടിയുടെ രസകരമായ കുസൃതികൾ കാണാംBy webadminJanuary 29, 20190 ജനപ്രിയ സീരിയൽ ഉപ്പും മുളകിലെ കുഞ്ഞാവ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മൊഞ്ചുള്ള ചിരിയും കുസൃതികളുമായി നിറഞ്ഞു നിൽക്കുന്ന പാറുക്കുട്ടിയെ ഉള്ളാലെ കൊഞ്ചിക്കുന്നവരാണ് കേരളത്തിലെ ഓരോ കുടുംബങ്ങളും.…