പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി റോളുകൾ കൊണ്ട് മലയാളികളുടെ മനസ്സിലിടം പിടിച്ച നടനാണ് ഇന്ദ്രൻസ്. പൊട്ടിച്ചിരികൾക്കിടയിലും സ്വഭാവനടൻ എന്ന നിലയിലും ഇന്ദ്രൻസ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട്…
Browsing: photoshoot
ബന്ധുവിന്റെ വിവാഹത്തില്‍ തിളങ്ങി നടി അമല പോള്‍. മഞ്ഞ സാല്‍വാറില്‍ അതിമനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. സിംപിള്‍ മേക്കപ്പാണ് ഹൈലൈറ്റ്. ബന്ധുവായ റെയ്ച്ചലിന്റെ വിവാഹത്തിനാണ് താരം തിളങ്ങിയത്. കഴിഞ്ഞ…
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിയന രംഗത്തേക്ക് എത്തിയ നടിയാണ് നിമിഷ സജയന്. നാടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇടയ്ക്ക്…
അര്‍ജന്റീനയുടെ പ്രിയ താരം ലയോണല്‍ മെസിക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. ലോകകപ്പ് ആവേശം കൊടുമ്പിരികൊണ്ടു നില്ക്കുന്ന വേളയില്‍ മെസിക്ക് ജയ് വിളിച്ച് നിരവധി പേരാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്.…
നടി ഹന്ന റെജി കോശിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഡെനീം ഷോര്‍ട്സും ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്ന വേണം. കറുപ്പ്…
ഓണമെത്തിയതോടെ സോഷ്യൽ മീഡിയയിൽ എവിടെ തിരഞ്ഞാലും ഓണം സ്പെഷ്യൽ ഫോട്ടോകളാണ്. എല്ലാവരും ഓണം ഇങ്ങെത്തിയതിന്റെ തിരക്കിലാണ്. ഓണം ഇങ്ങെത്തിയതിന്റെ ആഘോഷത്തിലാണ് നടി മഡോണ സെബാസ്റ്റ്യനും. ‘സീസൺ ഓഫ്…
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് അപര്‍ണ ബാലമുരളി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അപര്‍ണ വേഷമിട്ടു. മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരം…
ഏറെ ആരാധകരുണ്ട് മോഡലും നടിയുമായ അഞ്ജലി അമീറിന്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരില്‍ പ്രകോപിതരാകുന്നവര്‍ക്ക് തന്റെ പുതിയ ഫോട്ടോഷൂട്ട് സമര്‍പ്പിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലാണ്…
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഗോപികയുടെ അഭിനയത്തിന്…
പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെ അഭിനയരംഗത്ത് ചുവടുവച്ച നടിയാണ് മാളവിക മോഹന്‍. തുടര്‍ന്ന് നിരവധി സിനിമകളില്‍ മാളവിക വേഷമിട്ടു. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറാണ് മാളവിക…