
ദാല്‍ തടാകത്തില്‍ തോണിയിലിരുന്ന് കാശ്മീരി പെണ്ണായി സാനിയ അയ്യപ്പന്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സാനിയ പോകുന്ന സ്ഥലങ്ങളില്‍ നിന്ന് ഓര്‍മകളെ ഒപ്പിയെടുക്കാനായി നിരവധി ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത്തവണ താരം സുഹൃത്തുക്കളുമൊത്ത് പോയത് കാശ്മീരിലേക്കാണ്. കാശ്മീര്‍…