Bollywood കമ്മാരൻ 2.0…! നരേന്ദ്രമോദി ട്രെയിലറിനെ അറഞ്ചം പുറഞ്ചം ട്രോളി ട്രോളന്മാർBy webadminMarch 21, 20190 മുരളി ഗോപിയുടെ ദീർഘവീക്ഷണത്തിനാണ് ഇപ്പോൾ മലയാളികൾ കൈയ്യടിക്കുന്നത്. അത് മറ്റൊന്നും കൊണ്ടല്ല. മുരളി ഗോപി തിരക്കഥ ഒരുക്കിയ കമ്മാരസംഭവം തന്നെയല്ലേ പിഎം നരേന്ദ്രമോദി എന്ന സിനിമ എന്നൊരു…