Malayalam പൂർണിമയെ എടുത്തുയർത്തി നൃത്തമാടി ഇന്ദ്രജിത്ത്..! ഒപ്പം കേക്ക് മുറിക്കലും ഫോട്ടോ എടുക്കലും..! ആദ്യ വിവാഹ വാർഷികത്തിന്റെ ഓർമകളുമായി പൂർണിമBy webadminDecember 11, 20200 മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. കുറച്ചു നാളത്തെ പ്രണയത്തിന് ശേഷം 2002 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ടെലിവിഷൻ പരിപാടികളിൽ അവതാരികയായി പങ്കെടുക്കുന്നതിനോടൊപ്പം പൂർണിമ…