Malayalam പ്രേക്ഷക പ്രിയ പരമ്പര വാനമ്പാടി അവസാനിക്കുന്നു; ഇനി നിങ്ങളെ മിസ് ചെയ്യുമെന്ന് താരംBy webadminAugust 5, 20200 മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ഏഷ്യാനെറ്റിലെ വാനമ്പാടി അവസാനിക്കുവാൻ പോവുകുകയാണ് എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോൾ താരങ്ങൾ തന്നെ ഇത് സ്ഥിതീകരിച്ചിരിക്കുകയാണ്. എങ്ങനെയാണ് സീരിയൽ അവസാനിക്കുന്നത്…