Malayalam ഇന്ത്യയിൽ ഈ നിറത്തിലുള്ള ഒരേയൊരു പോർഷ !! പുതിയ ആഡംബര കാർ സ്വന്തമാക്കി ഫഹദും നസ്രിയയുംBy WebdeskOctober 7, 20200 ഫഹദ് ഫാസിൽ നസ്രിയ താരജോഡികൾ പുതിയ വണ്ടി സ്വന്തമാക്കിയിരിക്കുകയാണ്. പോർഷയുടെ നിരയിലെ ഏറ്റവും സ്റ്റൈലിഷ് വാഹനം, കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ്…