Malayalam അന്ന് ഹിമാലയത്തിൽ നിന്നും കണ്ടു കിട്ടി; ഇന്നിപ്പോൾ ഹംപിയിൽ നിന്നും..! പുതിയ റിലീസിനിടയിലും യാത്രയുമായി പ്രണവ്By webadminJanuary 31, 20190 യാത്രകളോടുള്ള പ്രണവിന്റെ പ്രണയം എന്നും മലയാളികൾ അത്ഭുതത്തോടെയാണ് നോക്കി കണ്ടിട്ടുള്ളത്. തന്റെ രണ്ടു റിലീസുകളുടെ സമയത്തും പ്രണവ് യാത്രയിലായിരുന്നു. ആദ്യ ചിത്രമായ ആദി റിലീസ് ചെയ്യുന്ന ദിവസം…