Celebrities പതിനേഴാം പിറന്നാളാഘോഷിച്ച് പ്രാര്‍ത്ഥനBy WebdeskOctober 30, 20210 മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പ്രാര്‍ത്ഥനയും നക്ഷത്രയുമാണ് ഇരുവരുടേയും മക്കള്‍. മികച്ച ഗായിക കൂടിയാണ് പ്രാര്‍ഥന. മോഹന്‍ലാല്‍, ടിയാന്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന് തുടങ്ങിയ ചിത്രങ്ങളില്‍…