Malayalam “ഞാൻ ഒരു മോശം സംവിധായകനും നടനുമായത് കൊണ്ടായിരിക്കും എന്നെ വിളിക്കാതിരുന്നത്” തുറന്നടിച്ച് പ്രതാപ് പോത്തൻBy webadminNovember 26, 20190 എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്മയാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. 80കളിലും ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളുടെ ഗെറ്റ് ടുഗെദറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി മാറിയിരുന്നു.…