Celebrities മിന്നൽ മുരളി മലയാള സിനിമയ്ക്ക് പുതിയ അനുഭവം; പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായം സ്വന്തമാക്കി മലയാളത്തിന്റെ ‘സൂപ്പർ ഹീറോ’By WebdeskDecember 17, 20210 ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ എത്താൻ ഇനി ദിവസങ്ങൾ മാത്രം. ഡിസംബർ 24ന് ക്രിസ്മസ് രാത്രിയിൽ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ മിന്നൽ മുരളി…